EDAPPAL

ഉത്സവം കൊടികയറി.

എടപ്പാൾ | വെങ്ങിനിക്കര മണലിയാർകാവ് ഭഗവതി ക്ഷേത്ര താലപ്പൊലിക്ക് കൊടികയറി. മാർച്ച് 30 ന് നടക്കുന്ന ക്ഷേത്രോത്സവത്തിന്റെകൊടിയേറ്റ ചടങ്ങുകൾക്ക് താമരശ്ശേരി മന ശ്രീകാന്ത് നമ്പുതിരി മുഖ്യ കാർമികത്വം വഹിച്ചു.
എം.ഗംഗാധരൻ , പി .വിശ്വംഭരൻ , -കൃഷ്ണനുണ്ണി, ഇ ശിവകുമാർ എം കെ.വിജയകു,iമാർ .പി.കെ സുരേഷ് ബാബു, ഗോപീ കുമാർ എന്നിവരും പങ്കെടുത്തു.
.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button