CHANGARAMKULAM

ചങ്ങരംകുളം കരുണ ചാരിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

ചങ്ങരംകുളം:കരുണ ചാരിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം മാന്തടം ഓഫീസിൽ വെച്ച് ചേർന്നു.35 ഓളം പേർ യോഗത്തിൽ പങ്കെടുത്തു പ്രസിഡന്റ് ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. ചാരിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുൻ പ്രസിഡന്റ് ബഷീർ ഒതളൂർ മുഖ്യപ്രഭാഷണം നടത്തി.സിദ്ദീഖ് നന്നമ്മുക്ക് സ്വാഗതവും സത്താർ പെരുമുക്ക് നന്ദിയും പറഞ്ഞു.സംഘടയുടെ 3 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള സംഗ്രഹ റിപ്പോർട്ടും 2020-21 വർഷത്തെ വിശദമായ പ്രവർത്തന റിപോർട്ടും 2020-21,21-22 വർഷത്തെ വരവ് ചെലവ് കണക്കുകളും സെക്രട്ടറി അഷ്റഫ് പള്ളിക്കര അവതരിപ്പിക്കുകയും റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച നടക്കുകയും ചെയ്തു.സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കരുണ ചാരിറ്റീസ് ഡയാലിസിസ് സെന്ററിന്റ് പ്രവർത്തനങ്ങളെക്കുറിച്ചും സെക്രട്ടറി വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു.റിപ്പോർട്ട് ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു.പുതിയ ഭാരവാഹികളേയും എക്സിക്യൂട്ടീവ് അംഗങ്ങളേയും യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികൾ:പ്രസി: ബഷീർ ഒതളൂർ
വർക്കിങ് പ്രസിഡന്റ് ഹമീദ് ചിയാനൂർ.വൈ.പ്രസി
കൃഷ്ണൻ നമ്പൂതിരി മൂക്കുതല ഷാജഹാൻ എറവറാംകുന്ന്.ജനറൽ സെക്രട്ടറി അഷറഫ് പള്ളിക്കര ജോയി. സെക്രട്ടറിമാർ സിദ്ധീക്ക് നന്നംമുക്ക്.ജലാൽ ആമയം. ട്രഷറൽ സത്താർ പെരുമുക്ക്,ചീഫ് കോഡിനേറ്റർ ഷറഫുദ്ദിൻ മാന്തടം മീഡിയ കോഡിനേറ്റർ:ഹർഷിദ് അയിനിച്ചോട്.എക്സിക്യൂട്ടീവ് അംഗങ്ങൾ.ഉണികൃഷ്ണൻ മൂക്കുതല ശങ്കരൻ പന്താവൂർ.വാഹിദ് പന്താവൂർ ഷരീഫ് മാസ്റ്റർ,ഒതളൂർ.ബക്കർ ആമയം.റഷീദ് അയിനിച്ചോട്,നൗഷാദ് കോക്കൂർ.ഇബ്രാഹിം പള്ളിക്കുന്ന്.ചന്ദ്രൻ മാന്തടം.ഇബ്രാഹിം ചമയം. ഷാജി പള്ളിക്കര.അയ്യൂബ് നന്നംമുക്ക്.ജലീൽ പെരുമുക്ക് .ഹരിദാസൻ ചങ്ങരംകുളം.റഹീം കോക്കൂർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button