BREAKING NEWSLATEST NEWS

എം സി സി വളയംകുളം കേരളപ്പിറവി ക്വിസ് മത്സരം നടത്തി

ചങ്ങരംകുളം | എം.സി.സി. വളയംകുളത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി കേരളപ്പിറവി ക്വിസ് മത്സരം നടത്തി എൽ.പി വിഭാഗത്തിൽ എ.എൽ.പി.എസ് ചിയ്യാനൂരിലെ ഷഹദ ഇ വി, ഫാത്തിമ ബത്തുൽ, എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി .

മൂന്നാം സ്ഥാനം ജി.എം.എൽ.പി.എസ് പള്ളിക്കരയിലെ ആദ്യ നാരായണൻ കരസ്ഥമാക്കി യുപി വിഭാഗം ആദിത്യ ഗോവിന്ദ്,കെ. വി. യു.പി.എസ്. കക്കിടിപ്പുറം, അഭികാമ്യ വി.എസ്.ജിഎച്ച്.എസ്.എസ്.കോക്കൂർ , ഐഷാ മെഹറിൻ,എ.യു.പി.എസ് നെല്ലിശ്ശേരി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഹൈസ്കൂളിൽ വിഭാഗത്തിൽ അഭിരാമി രാജേഷ്.ജി.ടി.എച്ച്.എസ്.കൊക്കൂർ, മുഹമ്മദ് നജാത്, എം.വി.എം ആർ.എച്ച്.എസ്.എസ് വളയംകുളം, മുഹമ്മദ് നിർസാദ്,എം. വി.എം.ആർ.എച്ച്.എസ് വളയംകുളം.എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഹയർസെക്കൻഡറി വിഭാഗത്തിൽ, എ.ആർ എച്ച്.എസ്. എസ്‌. പാവിട്ടപ്പുറത്തിലെ ദേവനന്ദ, ഹർഷ,കെ എസ്‌, ഫാത്തിമ സന,എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . സി എസ് മോഹൻദാസ്, പ്രേമൻ പി സുബ്രഹ്മണ്യൻ, അക്ബർ, മാമുട്ടി, നാസർ കെ, ദാസൻ കെ, നിഷ കെ, ജിജിത, എന്നിവർ പ്രസംഗിച്ചു. വിജയികൾക്കും, പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും, സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button