LATEST NEWSPUBLIC INFORMATIONUPDATES
അറിയിപ്പ്
എടപ്പാൾ: എടപ്പാൾ ഉപജില്ലയിലെ ആലംകോട് ബി ടി എം യു പി സ്കൂളിൽ സംസ്കൃത അധ്യാപക (പാർട്ട് ടൈം) തൽക്കാലിക നിയമനം അഭിമുഖം സെപ്റ്റംബർ 23 ബുധനാഴ്ച രാവിലെ 11-ന്, എടപ്പാൾ ഉപജില്ല വിദ്യഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.