BREAKING NEWS
-
ചങ്ങരംകുളത്ത് തീപിടുത്തം: അണക്കാനുള്ള ശ്രമം തുടരുന്നു
ചങ്ങരംകുളം : ചങ്ങരംകുളം ടൗണിൽ കെട്ടിടത്തിന് തീപിടിച്ചു.ആലംകോട് ഗ്രാമപഞ്ചായത്തിന് സമീപത്തുള്ള പഴയ കെട്ടിടത്തിനാണ് തീപിടിച്ചത്.ഗോൾഡ് ജീവനക്കാരുടെ യന്ത്രസാമഗ്രികൾ സൂക്ഷിച്ച മുറിയിലാണ് തീ പിടുത്തം ഉണ്ടായത്.ചങ്ങരംകുളം പോലീസും പൊന്നാനി…
Read More » -
ചങ്ങരംകുളം തരിയത്ത് ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം:ഒരു മരണം,ഒരാളുടെ നില ഗുരുതരം
ചങ്ങരംകുളം: ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത് സെന്ററിൽ നിയന്ത്രണ വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം.കാഞ്ഞിയൂർ സ്വദേശി കിഴക്കൂട്ട് വളപ്പിൽ സമദിന്റെ മകൻ…
Read More » -
ചങ്ങരംകുളം ചിയ്യാനൂരിലെ വീട്ടിൽ മോഷണം : 20000 രൂപ കവർന്നു
ചങ്ങരംകുളം: ചിയ്യാനൂരിൽ വീടുകളിൽ മോഷണം.മേച്ചിനാത്ത് അബ്ദുറഹ്മാൻ എന്നയാളുടെ വീട്ടിൽ നിന്ന് 20000 രൂപ മോഷ്ടാവ് കവർന്നു.അബ്ദുറഹ്മാൻ വർഷങ്ങളായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്.ഭാര്യയും രണ്ട് മക്കളും ഉറങ്ങുന്ന സമയത്ത്…
Read More » -
പത്താംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
എടപ്പാൾ: കണ്ടനകം സ്വദേശി മണ്ണാരവളപ്പിൽ നൗഷാദ് – നസീബ ദമ്പതികളുടെ മകനും എടപ്പാൾ ഹയർസെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഹാദി (16) ആണ് മരിച്ചത്.ഇന്ന്…
Read More » -
പഴഞ്ഞി മങ്ങാട് മളോർ കടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു’മൂന്ന് പേര് കസ്റ്റഡിയില്‍
കുന്നംകുളം: പഴഞ്ഞി മങ്ങാട് മളോർകടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെ മാളോർ കടവ്…
Read More » -
ചങ്ങരംകുളം കോക്കൂരില്‍ വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങരംകുളം:കോക്കൂരില്‍ വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോക്കൂര്‍ തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്റെ മകള്‍ കാവ്യ(21) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.കാവ്യ കിടപ്പ്…
Read More » -
ചങ്ങരംകുളം മൂക്കുതലയില്‍ വയോദികനെ തെങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങരംകുളം:മൂക്കുതലയില്‍ വയോദികനെ തെങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി,മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പെരുമ്പത്തേല്‍ സുബ്രമണ്യന്‍(80)ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീടിന് സമീപത്തുള്ള തെങ്ങില്‍…
Read More » -
എടപ്പാൾ ഐനി ചിറയിൽ കാണാതായ കൂട്ടായി സ്വദേശി യുടെ മൃതദേഹം കണ്ടെത്തി
എടപ്പാൾ: അയിലക്കാട് അയിനിചിറയിൽ നീന്താനിറങ്ങി കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ്ഖൈസിന്റെ മൃതദേഹമാണ് പോലീസും അഗ്നിശമന സേനയും നാട്ടുകാരും…
Read More » -
അയിലക്കാട് അയിനിച്ചിറ കോളില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
അയിലക്കാട് അയിനിച്ചിറ കോളില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.ഞായറാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസ് എന്ന 35 വയസുകാരനെയാണ് കാണാതായത്.ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും…
Read More » -
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി , രക്ഷപ്പെട്ടത് തുണി ഉപയോഗിച്ച് വടമാക്കി ജയിൽ ചാട്ടം, വ്യാപക തിരച്ചിൽ
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിൽ അധികൃതർ ഇന്ന് രാവിലെ…
Read More »