BREAKING NEWSCHANGARAMKULAM

ചങ്ങരംകുളത്ത് തീപിടുത്തം: അണക്കാനുള്ള ശ്രമം തുടരുന്നു

ചങ്ങരംകുളം : ചങ്ങരംകുളം ടൗണിൽ കെട്ടിടത്തിന് തീപിടിച്ചു.ആലംകോട് ഗ്രാമപഞ്ചായത്തിന് സമീപത്തുള്ള പഴയ കെട്ടിടത്തിനാണ് തീപിടിച്ചത്.ഗോൾഡ് ജീവനക്കാരുടെ യന്ത്രസാമഗ്രികൾ സൂക്ഷിച്ച മുറിയിലാണ് തീ പിടുത്തം ഉണ്ടായത്.ചങ്ങരംകുളം പോലീസും പൊന്നാനി ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട്.കെട്ടിടത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ആളപായം ഇല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button