BREAKING NEWScrimeLocal newsPONNANI
പൊന്നാനിയിൽ വാക്കുതർക്കം: പാലക്കാട് സ്വദേശിക്ക് വെട്ടേറ്റു
പൊന്നാനി: പൊന്നാനിയിൽ വാക്കുതർക്കംത്തിൽ പാലക്കാട് സ്വദേശിക്ക് വെട്ടേറ്റു. പാലക്കാട് സ്വദേശി കുമരേഷൻ എന്നവർക്കാണ് വെട്ടേറ്റത്. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ അടിപിടിയാണ് തലക്ക് വെട്ടേറ്റത്. പരിക്കേറ്റ കുമരേഷനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി പാലക്കാട്ടെ ആശുപത്രിയിലേക്കും കൊണ്ടുപോയി