AccidentBREAKING NEWSLATEST NEWS

വാല്‍പ്പാറ അപകടം: മരണമടഞ്ഞ അധ്യാപകരുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിച്ചു*

മലപ്പുറം : വാല്‍പ്പാറയിലുണ്ടായ വാഹന അപകടത്തില്‍ മരണമടഞ്ഞ അധ്യാപകരുടെ അവകാശികള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 16 ലക്ഷം രൂപ വീതം അനുവദിച്ചു. ഗ്രൂപ്പ്ഇന്‍ഷുറന്‍സ് പദ്ധതി തുകയ്ക്ക് പുറമെ ജീവന്‍രക്ഷാ പദ്ധതി പ്രകാരം 15 ലക്ഷം രൂപ കൂടി ഒരു കുടുംബത്തിന് അനുവദിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button