EDAPPAL
BNI (ബിസിനസ്സ് നെറ്റ്വർക്ക് ഇന്റർനാഷനൽ)മലപ്പുറം ജില്ലയിലെ പതിനേഴാമത് ചാപ്റ്റർ എടപ്പാളിൽപ്രൗഡഗംഭീര തുടക്കം
എടപ്പാൾ : ബിസിനസ് രംഗത്ത് പരസ്പര സഹകരണത്തോടെ ബിസിനസ്സ് വിപ്ലവം സൃഷ്ടിക്കുന്ന BNI പ്രസ്ഥാനത്തിന്റെ ലോഞ്ചിംഗ് ഹോട്ടൽ കസാറാസ വെച്ച് നടന്നു …
BNI പ്രസൻറായി സുമേഷ് ഐശ്വര്യ,
വൈസ് പ്രസിന്റായി ഹർഷാദ് ,സെക്രട്ടറി ബിലാൽ ഇക്ബാൽ എന്നിവരെ തിരെഞ്ഞെടുത്തു..
മലപ്പുറം റീജിയൻ എക്സ്ക്യുട്ടീവ് ഡയറക്ടർ Mr: Dipesh Nair , പാലാക്കാട് റീജിയൻ , എക്സ്ക്യൂട്ടീവ് ഡയറക്ടർ Mr :അബ്ദുസലാം ,
യൂസഫ് പത്താത് ,ഹബീബ് നെബ്രാത്ത് ,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു