kaladi
കാലടി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കല്പക JLG യുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി.
കാലടി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കല്പക JLG യുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ബാബു KG നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റ് അസ്ലം തിരുത്തി , CDS ചെയ്ർപേഴ്സൺ രമണി , കൃഷിഓഫീസർ സലീം പി.സ് , കൃഷി അസിസ്റ്റൻ്റ് പ്രവീൺ , സൗമ്യ കല്പക JLG അംഗങ്ങളായ വിജയലക്ഷ്മി , റുക്കിയ, രമ്യ, അനിത കുടുംബശ്രീ കോർഡിനേറ്റർ ഷൈമ , കുടുംബശ്രീ ജീവ രതി എന്നിവർ പങ്കെടുത്തു..