Eramangalam
വിശ്വാസികളുടെ ഹൃദയം കവർന്ന് ആത്മീയ സംഗമം സമാപിച്ചു
എരംഗലം : വിശ്വാസികളുടെ ഹൃദയം കവർന്ന്ആത്മീയ സംഗമം സമാപിച്ചു.
പുത്തൻപള്ളിആണ്ട്നേർച്ചയോടനുബന്ധിച്ച്
നടന്ന സംഗമം ഹംസ സഖാഫി വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. ദിക്റ് – സ്വലാത്ത്
– ദുആ എന്നിവക്ക്സയ്യിദ് ഫളൽ ഹസനി കണ്ണന്തളി, സയ്യിദ് സീതിക്കോയ തങ്ങൾ എന്നിവർ നേതൃത്വം നൽകി.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹംസ ബാഖവി, അബ്ദുസ്സമദ് ഫൈസി, ഉബൈദ് അസ്ഹരി സംബന്ധിച്ചു.