EDAPPAL
സമര സംഗമം സംഘടിപ്പിച്ചു.
എടപ്പാൾ : ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതനിരപേക്ഷ ഇന്ത്യ
എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ഡി വൈ എഫ് ഐ എടപ്പാൾ ബ്ലോക്ക്
കമ്മിറ്റി വട്ടംകുളത്ത് സമര സംഗമം സംഘടിപ്പിച്ചു. കെ എസ് കെ ടി യു സം
സ്ഥാന വൈസ് പ്രസിഡണ്ട് ഇ ജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്ര സി ഡ
ൻ്റ് സന്ദീപ് അധ്യക്ഷനായ ചടങ്ങിൽ അഡ്വ. ആർ ഗായത്രി, ശരത്ത്, അ ജി ത് കാലഞ്ചാടി, ബിജു കുണ്ടയാർ എന്നിവർ സംസാരിച്ചു. എ സിദ്ധീഖ് സ്വാഗതം
പറഞ്ഞു.