EDAPPAL
കോൺഗ്രസ് കാലടി മണ്ഡലം കൺവെൻഷൻനടന്നു
എടപ്പാൾ: കോൺഗ്രസ് കാലടി മണ്ഡലം കൺവെൻഷൻ നടന്നു. ജില്ല സമ്മേളനത്തിന്റെ ആദ്യത്തെ കൂപ്പൺ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു കാലടി മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി കൊണ്ട് ഉദ്ഘാടനം ചെയ്തു. കാലടി മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡന്റ് ഫൈസൽ ബാബു.സി അധ്യക്ഷത വഹിച്ചു. കാലടി മണ്ഡലം പ്രവാസി കോൺഗ്രസ് വൈസ് പ്രസിഡന്റ് അഷ്റഫ് കെ. പി. സ്വാഗതം പറഞ്ഞു. കാവിൽ ഗോവിന്ദൻ കുട്ടി കാലടി മണ്ഡലം ജനറൽ സെക്രട്ടറി മോഹനൻ പി. ഒ.കെ കുഞ്ഞി മുഹമ്മദ്. എ. കുഞ്ഞി മുഹമ്മദ് കാലടി. മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് കെ പി. ദാസൻ പി. എന്നിവർ സംസാരിച്ചു.