THAVANUR

മഹിളാ കോൺഗ്രസ്സിൻ്റെ സഹസ് യാത്രക്കുള്ള ഈത്തപ്പഴം ചാലഞ്ച് ഉത്ഘാടനം ചെയ്തു

മഹിളാ കോൺഗ്രസ്സ് സ്റ്റേറ്റ് പ്രസിഡൻറ് അഡ്വ. ജേ ബി മേത്തർ നയിക്കുന്ന സാഹസ് കേരള യാത്രക്ക് തവനൂരിൽ നിന്ന് 500 മഹിളാ പ്രവർത്തകരെ പങ്കെടുപ്പിക്കും എന്ന് മഹിളാ കോൺ തവനൂർ മണ്ഡലം കമ്മറ്റി പറഞ്ഞു ,തവനൂർ മണ്ഡലത്തിൽ മഹിളാ കോൺഗ്രസ്സിൻ്റെ കൊടിമരം സ്ഥാപിക്കുന്നതിന് തവനൂരിൽ തുടക്കം കുറിച്ചു ,ഈത്തപഴം ചാലഞ്ച് തവനൂർ മണ്ഡലം പ്രസിഡൻറ് :സുരേഖ സുധീർ ഉത്ഘാടനം ചെയ്തു .സുനി സുനിൽ ,സുഗു ണ ,കെ.വി വാസന്തി ,സി സുനിത ,കെ ,വി പത്മജ ,പ്ര വിജ.കെ,തവനൂർ മണ്ഡലം പ്രസിഡൻ്റ് വി ,കെ ഹരിന്ദ്രൻ ,ബ്ലോക്ക് സെക്രട്ടറി മോഹൻ നായർ ,വിപിൻ ദാസ്, മണ്ഡലം വൈസ് : പ്രസിഡൻറ് കൃഷ്ണൻ ,എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button