EDAPPAL
‘സര്‍ഗ്ഗ ജാലകം 25’ എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് ‘സര്‍ഗ്ഗ ജാലകം 25 ‘ പ്രകാശനം ചെയ്തു.സ്കൂളിൽ വെച്ച് നടന്ന ചടങ്ങില്‍ സ്കൂൾ എച്ച് എം ബിന്ദു ഇ തോമസിന്റെ സാന്നിധ്യത്തില്‍ പി ടി എ പ്രസിഡന്റ് മണികണ്ഠന് സ്കൂൾ ലീഡര്‍ ഗായത്രിന് നല്കി പ്രകാശനം ചെയ്തു.പി ടി എ അംഗങ്ങൾ ആയ സക്കറിയ മറ്റ് ടീച്ചേഴ്സ്,രക്ഷിതാക്കള്‍ തുടങ്ങിയവർ സന്നിഹിതരായി.