EDAPPAL

മാണൂർ സി എച്ച് സെന്റർ നല്കുന്ന സ്നേഹ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

എടപ്പാൾ : മാണൂർ സി എച്ച് സെൻ്റർ നിർമ്മിച്ചു ഈസ്റ്റ് മാണൂർ തത്തം പാടത്ത് സിദ്ധീഖിന് നിർമ്മിച്ച് നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ ദാനം മുസ്‌ലിം ലീഗ് സംസ്ഥാന വൈ: പ്രസിഡണ്ടും സിച്ച് സെന്റർ ചെയർമാനുമായ ഡോ. സിപിബാവ ഹാജി നിർവ്വഹിച്ചു. മാണൂർ സി എച്ച് സെന്റർ നിർമ്മിച്ചു നല്കുന്ന രണ്ടാമത്തെ വീടാണിത്.കെ കെഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. പി വികുഞ്ഞുട്ടി ഹാജി സ്വാഗതം പറഞ്ഞു, ടിബക്കർ ഹാജി , നസീർ ബാഖവി, സി പി ബാപ്പുട്ടി ഹാജി,മുജീബ് കോട്ടീരി , വിവിമുഹമ്മദ് ബനിയാസ് കെ എം സി സി, അബ്ദുള്ള കുട്ടി പി പി മുസ്ഥഫഎപി ,വാർഡ് മെമ്പർ ശാന്ത മാധവൻ, അഷ്റഫ് കോട്ടീരി, പ
അസീസ് കെ കെ പ്രസംഗിച്ചു , ഉമ്മർ പാലക്കൽ നന്ദി പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ :മാണൂർ സി എച്ച് സെൻറർ നിർമ്മി ,ച്ചു നൽകുന്ന സ്നേഹ ഭവന്റെതാക്കോൽദാന കർമ്മം ഡോ.സി പി ബാവ ഹാജി നിർവഹിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button