PERUMPADAPP
പെരുമ്പടപ്പ് പതിനൊന്നാംവാർഡിലെ സൗഹൃദം റോഡ്നാടിന് സമർപ്പിച്ചു

പെരുമ്പടപ്പ്:പതിനൊന്നാംവാർഡിലെ ആമയൂർ പ്രദേശത്ത്സൗഹൃദ റോഡ് നാടിന്സമര്‍പ്പിച്ചു.പെരുമ്പടപ്പ് പഞ്ചായത്ത്
പ്രസിഡണ്ട് ബിനീഷ് മുസ്തഫഉദ്ഘാടനം ചെയ്തു.പതിനൊന്നാം വാർഡ് മെമ്പർഅജിഷ ഷാനവാസ് അധ്യക്ഷത
വഹിച്ചു.മുജീബ്,കുഞ്ഞുമോൻഎന്നിവർ ആശംസ പ്രസംഗം നടത്തി.സിപി ജാഷിർസ്വാഗതവുംഷാജിനന്ദിയുംപറഞ്ഞു.
നിരവധിനാട്ടുകാരും ചടങ്ങിൽപങ്കെടുത്തു
