PERUMPADAPP

റിട്ട. ഹെഡ്‌കോൺസ്‌റ്റബിൾ കോടത്തൂർ തിയ്യത്ത് ക്ഷേത്രത്തിനു തെക്ക് താമരശേരി അപ്പുകുട്ടൻ നിര്യാതനായി

പെരുമ്പടപ്പ്: റിട്ട. ഹെഡ്‌കോൺസ്‌റ്റബിൾ കോടത്തൂർ തിയ്യത്ത് ക്ഷേത്രത്തിനു തെക്ക് താമരശേരി അപ്പുകുട്ടൻ (86)നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: പ്രീത, ജയ,ശിവകുമാർ (എസ്ഐ കോസ്റ്റൽ പൊലിസ് സ്‌റ്റേഷൻ പൊന്നാനി), അരുൺകുമാർ, ജിജി. മരുമക്കൾ.വേണു,തങ്കച്ചൻ, ദിവ്യ (അധ്യാപിക സിഎംഎംയുപിഎസ് എരമംഗലം), ബബിത (ആർടിഓഫിസ് ഗുരുവായൂർ), ബാബു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button