EDAPPAL

മേൽപാലം:എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം.

എടപ്പാൾ: ടാറിങ്ങിന് മുന്നോടിയായുള്ള പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് ശനിയാഴ്ച കാലത്ത് എട്ടുമുതൽ എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.കാലാവസ്ഥ പ്രതികൂലമാകുകയാണെങ്കിൽ നിയന്ത്രണം ഒഴിവാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button