EDAPPALLocal news
എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിച്ചു
എടപ്പാൾ: സിപിഐ എം തലമുണ്ട ബ്രാഞ്ചിൻ്റെയും ശ്രീധരൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. കെ ടി ജലീൽ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
എടപ്പാൾ പഞ്ചായത്തംഗം എ ദിനേശ് അധ്യക്ഷനായി. ടി കെ സൂരജ്, ടി വി ചന്ദ്രശേഖരൻ,
ഡോ. അബ്ദുള്ളക്കുട്ടി,
ടി പി സുബ്രഹ്മണ്യൻ,
കെ പി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.