KERALA

വെള്ളിയാഴ്ച മുതല്‍ നാല് ദിവസം തുടര്‍ച്ചയായ ബാങ്ക് അവധി

വെള്ളിയാഴ്ച മുതല്‍ നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്ന് നടത്തണം. അല്ലെങ്കില്‍ അടുത്ത ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടിവരും.

ഓഗസ്റ്റ് 20 വെള്ളി : ഒന്നാം ഓണം

ഓഗസ്റ്റ് 21 ശനി : തിരുവോണം

ഓഗസ്റ്റ് 22: ഞായര്‍, മൂന്നാം ഓണം

ഓഗസ്റ്റ് 23 തിങ്കള്‍ : ശ്രീനാരായണ ഗുരു ജയന്തി

ഈ നാല് ദിവസങ്ങളിലാണ് തുടര്‍ച്ചയായി ബാങ്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button