Local newsMALAPPURAM
ആശുപത്രിയിൽ ഒഴിവുകൾ
![](https://edappalnews.com/wp-content/uploads/2022/04/doctor-in-hospital-background-with-copy-space-picture-id914490884-696x428-1.jpg)
![](https://edappalnews.com/wp-content/uploads/2023/07/P-IMG-20230717-WA0002-791x1024.jpg)
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സ് (ബിഎസ്സി നഴ്സിങ്, ജിഎൻഎം റജിസ്ട്രേഷൻ), ഡയാലിസിസ് ടെക്നീഷ്യൻ (ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി), എന്നിവരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ 19 ന് രാവിലെ 11 ന് ആശുപത്രി ഓഫിസിൽ അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)