CHANGARAMKULAMLocal news

ചങ്ങരംകുളം സാംസ്കാരിക സമിതി നീലച്ചടയൻ കഥാസമാഹാരം ചർച്ച ചെയ്തു

ചങ്ങരംകുളം:ചങ്ങരംകുളം സാംസ്കാരിക സമിതി നീലച്ചടയൻ കഥാസമാഹാരം ചർച്ച ചെയ്തു.കേരളാ സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെൻ്റ് അവാർഡിനർഹമായ കെ അഖിൽ രചിച്ച നിലച്ചടയൻ എന്ന കഥാസമാഹാരം പുതിയ കാലത്തിൻ്റേയും ലോകത്തിൻ്റെയുoരതി ലഹരികളേയും കാരുണ്യത്തിൻ്റെ കരസ്പർശങ്ങളെയും അടയാളപ്പെടുത്തുന്നുണ്ടെന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ഇസ ഹാഖ് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി.ചന്ദ്രികാരാമനുണ്ണി അനൂപ് മോഹൻ രജികുമാർ പുലാക്കാട് എന്നിവർ ആശംസകൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button