Uncategorized

NSS വളണ്ടിയേഴ്‌സ് തുയ്യം ഗ്രാമീണ വായന ശാല സന്ദർശിച്ചു

എടപ്പാൾ: വായനാവാരത്തോടനുബന്ധിച്ച് എടപ്പാൾ ദാറുൽ ഹിദായ NSS വളണ്ടിയേഴ്‌സ് തുയ്യം ഗ്രാമീണ വായന ശാല സന്ദർശിച്ചു. വളണ്ടിയേഴ്‌സ് ശേഖരിച്ച പുസ്തകങ്ങൾ എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. പ്രഭാകരന് കൈമാറി.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെമ്പർ മുകുന്ദൻ മാസ്റ്റർ, ലൈബ്രേറിയൻ ബിന്ദു, പ്രോഗ്രാം ഓഫീസർ ബുഷ്‌റ.കെ, അധ്യാപകരായ സുസ്മിത പോളി, ഷീജ.എം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button