പൊൽപ്പാക്കര ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിക്ടറി സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാഗുകൾ വിതരണം ചെയ്തു, വിക്ടറി ഭാരവാഹികൾ ആയ സന്ദീപ് വിജയൻ, വിജീഷ്. NP, അക്ഷയ്, പ്രജിലാൽ പി. പി തുടങ്ങിയവർ പങ്കെടുത്തു