MALAPPURAM
വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസും കാറുകളും കൂട്ടിയിടിച്ചു
നിലമ്പൂരിൽ നിന്ന് പൊന്നാനിയിലേക്ക് പോകുന്ന കാറും കോഴിക്കോട് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന മറ്റൊരു കാറും കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.