KERALA
ദേശീയപാതയിൽ ലോറിയിൽ നിന്നും നിർമ്മാണ സാമഗ്രികൾ പുറത്തേക്ക് വീണു; വഴിയാത്രക്കാരന് ദാരുണാന്ത്യം
റോഡരികിൽ പെയിന്റ് ചെയ്യുകയായിരുന്ന ആഗ്ര സ്വദേശികളായ മോഹൻ സിംഗ്,രാജേഷ് എന്നിവരുടെ ദേഹത്തേക്കാണ് ഇത് വീണത്.
മോഹൻ സിംഗ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പെരുമ്പാവൂർ ഇ. കെ.കെ കമ്പനിയിലെ തൊഴിലാളികളാണ്