KERALA

തൃശ്ശൂരിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ചു

തൃശ്ശൂർ : കൊടകര മൂന്നുമുറി കുഞ്ഞാലിപാറയിൽ ഭാസ്കരൻ (58)ഭാര്യ സജിനി (56)എന്നിവരാണ് മരിച്ചത്.
അടുക്കളയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തിൽ കൊടകര പോലീസ് അന്വേഷണം തുടങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button