EDAPPALLocal news

കോലൊളമ്പ് വടക്കുമുറി വളപ്പിൽ(പൊറ്റേത്ത്) സ്വദേശി പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ ഫാത്തിമ്മ നിര്യാതയായി

ചങ്ങരംകുളം: കോലളമ്പ് പൂവ്വത്തു പറമ്പിൽ തരീക്കുട്ടി മുസ്ലിയാരുടെ മകളും കോലൊളമ്പ് വടക്കുമുറി വളപ്പിൽ(പൊറ്റേത്ത്) സ്വദേശി പരേതനായ മുഹമ്മദുണ്ണി എന്നിവരുടെ ഭാര്യയുമായ ഫാത്തിമ്മ (88)നിര്യാതയായി.മക്കൾ :മജീദ്,അഷ്റഫ്,ബക്കർ,സൂറ,ജമീല,സുബൈദ,റംല,സാജിദ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button