Local newsPONNANI
അഖിലേന്ത്യ കിസാൻസഭയുടെ സ്ഥാപക ദിനം ആചരിച്ചു
പൊന്നാനി: പിടാവന്നൂരിൽ കിസാൻസഭയുടെ പതാകയുയർത്തി കൊണ്ട് പൊന്നാനി മണ്ഡലം പ്രസിഡന്റ് സഃak മുഹമ്മദുകുട്ടി ഉൽഘാടനം ചെയ്തു.നന്നംമ്മുക്ക് പ്രദേശിക സെക്രട്ടറി സിദ്ധിക്ക് ചേലക്കടവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പുഷ്പാകരൻ അദ്ധ്യക്ഷതവഹിച്ചു മണ്ഡലം മെമ്പർ സുമേഷ് ശ്രീധരൻ പ്രദേശിക മെമ്പർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രബിൻ നന്ദി രേഖപ്പെടുത്തി.