CHANGARAMKULAMLocal news
സംയുക്ത ഈദ് ഗാഹ് വളയംകുളം എം വി എം ഗ്രൗണ്ടിൽ
വളയംകുളം എംവിഎം ഗ്രൗണ്ടിൽ റിഹാസ് പുലാമന്തോൾ നേതൃത്വംനൽകും.
മനുഷ്യ സൗഹാർദ്ദവും, ഐക്യവും ഉദ്ഘോഷിക്കുന്ന ഈദ് ഗാഹിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
അലോചനാ യോഗത്തിൽ പി.പി.എം. അശ്റഫ് അദ്ധ്യക്ഷത വഹിച്ചു.
ഷാനവാസ് വടത്തൂർ, പി.പി. ഖാലിദ്, കെ. ഹമീദ് മാസ്റ്റർ, അബ്ദുറഹ്മാൻ എം.കെ., കെ.വി.മുഹമ്മദ്, വി.വി. മൂസക്കുട്ടി, റഫീഖ് മൗലവി, മുജീബ് കോക്കൂർ , എം. അബ്ബാസലി എന്നിവർ പ്രസംഗിച്ചു.