EDAPPAL


ബജറ്റിൽ തവനൂർ മണ്ഡലത്തിന് 163 കോടിയുടെ പദ്ധതികൾ


1) കർമ്മ റോഡ് നരിപ്പറമ്പ് മുതൽ തിരുനാവായ-തവനൂർ പാലം വരെ ദീർഘിപ്പിക്കൽ  (30 കോടി)

2) എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ കെട്ടിടനിർമാണം രണ്ടാംഘട്ടം (10 കോടി) 

ആദ്യഘട്ട പ്രവൃത്തിക്ക് 8 കോടി അനുവദിച്ചിരുന്നു. അതിൻ്റെ എസ്റ്റിമേറ്റ് എടുത്തപ്പോഴാണ് സംഖ്യ തികയില്ലെന്നും എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ പത്ത് കോടി കൂടി അധികം വേണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞത്. അതനുസരിച്ചാണ് 10 കോടി കൂടി അനുവദിച്ചത്.

3) പട്ടയിൽ കടവ് പാലം നിർമ്മാണം, മംഗലം (25 കോടി)

4) പുറത്തൂർ പടിഞ്ഞാറെക്കരയിൽ ഫിഷ് ലാൻഡിങ് സെൻറർ നിർമ്മാണം (10 കോടി)

5) മംഗലം പഞ്ചായത്ത് ഫിഷറീസ് ആശുപത്രി കെട്ടിടം (3 കോടി)

6) ചമ്രവട്ടം – തിരൂർ റോഡ് നവീകരണം (10 കോടി)

7) തവനൂർ കടവ് റോഡ് നവീകരണം 

(3 കോടി)

8 ) പൂക്കരത്തറ- ഒളമ്പക്കടവ് റോഡ് നവീകരണം (5 കോടി)

9 ) തൃപ്പങ്ങോട് മിനി സ്റ്റേഡിയം നിർമ്മാണം. 

ഭൂമി ലഭ്യമാക്കുന്ന മുറക്ക് (5 കോടി)

10) എടപ്പാൾ- കാഞ്ഞിരമുക്ക്- നടുവട്ടം റോഡ് BM&BC നവീകരണം (8 കോടി)

11) പുറത്തൂർ -മുരുക്കുമാട് ദ്വീപ് സംരക്ഷണവും സൗന്ദര്യ വൽക്കരണവും (3 കോടി)

12) ഗവ. കോളേജ്, തവനൂർ, ഹോസ്റ്റൽ ഉൾപ്പടെ കെട്ടിടനിർമാണം രണ്ടാംഘട്ടം (10 കോടി)

13 ) തവനൂർ- തൃക്കണ്ണാപുരം- കടകശ്ശേരി പമ്പ് ഹൗസ് കനാൽ നവീകരണം (10 കോടി)

14) പുറത്തൂർ പുത്തൻവീട്ടിൽ തോട് VCB നിർമ്മാണം (8 കോടി)

15) പുറത്തൂർ സി എച്ച് സി സ്റ്റാഫ് ക്വാർട്ടേഴ്സ് പുനരുദ്ധാരണം (3 കോടി)

16) ജി.യു.പി.എസ് പടിഞ്ഞാറെക്കര കെട്ടിടനിർമ്മാണം (3 കോടി)

17) തൃപ്രങ്ങോട് ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണം (3 കോടി)

18) തിരൂർ-ചമ്രവട്ടം റോഡ്, ആലത്തിയൂർ- പള്ളിക്കടവ് റോഡ്, കൊടക്കൽ ആലത്തിയൂർ റോഡ്, മാങ്ങാട്ടിരി-പൂക്കൈത

പുല്ലൂണി റോഡ് എന്നിവയോട് അനുബന്ധിച്ച്‌ കൾട്ടറുകളും ഡ്രെയിനേജും നിർമ്മിക്കൽ (5 കോടി)

19) ആലിങ്ങൽ മംഗലം കൂട്ടായിക്കടവ് റോഡ് നവീകരണം (3 കോടി)

20) ബീരാഞ്ചിറ കാരത്തൂർ റോഡ് നവീകരണം (3 കോടി)

21) പാലക്കാട് പൊന്നാനി റോഡിൽ എടപ്പാൾ മുതൽ നീലിയാട് വരെ നവീകരണം (3 കോടി)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button