EDAPPALLocal news

കാലടി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവ വിജയികളെ അനുമോദിച്ചു

എടപ്പാൾ: കാലടി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2022 ലെ വിജയികളെ അനുമോദിച്ചു. നവംബർ 12 മുതൽ നവംബർ 20 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കും ഓവർ ഓൾ ചാമ്പ്യൻമാരായ പോത്തന്നൂർ പ്രിയദർശിനി ക്ലബ്ബിനും കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അസ്‌ലം തിരുത്തി ഉപഹാരങ്ങൾ നൽകി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ കെ അബ്ദുൽ ഗഫൂർ അധ്യക്ഷനായ ചടങ്ങിൽ മെമ്പർമാരായകെ ജി ബാബു രജിത, ബൽകീസ്‌ ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button