EDAPPAL

ലഹരിവിരുദ്ധ ബോധവൽക്കരണവും പാഠ്യപദ്ധതി ജനകീയ ചർച്ചയും സംഘടിപ്പിച്ചു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂൾ USS, L SS സ്കോളർഷിപ്പ് വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പാഠ്യപദ്ധതി ജനകീയ ചർച്ചയും ക്രോഡീകരണവും നടത്തി. വാർഡ് മെമ്പർ എൻ കെ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഗണേഷ് കോലത്ര അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ കമ്മറ്റി ചെയമാൻ അബ്ദുൾ റഷീദ്, MTAപ്രസിഡണ്ട് ഷൈനിയും സ്കോളർഷിപ്പ് വിതരണം ശ്രീ സുനിൽ അലക്സ് ( സീനിയർ ലക്ച്ചറർDIET തിരൂർ) ലഹരി ബോധവൽക്കരണ ക്ലാസ്സ് ഹരി നാരായണൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ പൊന്നാനി ) പാഠ്യപദ്ധതി ജനകീയ ചർച്ച ക്രോഡീകരണംശ്രീമതി അംബിക ടീച്ചർ നിർവ്വഹിച്ചു. പ്രധാനാധ്യപകൻ ഗിരീഷ് സ്വാഗതവും മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button