EDAPPALKOLOLAMBALocal news

ചികിത്സയിൽ കഴിഞ്ഞ കോലളമ്പ് സ്വദേശിയായ യുവാവ് മരിച്ചു

ചങ്ങരംകുളത്ത് ലിയ പർദ്ദ എന്ന സ്ഥാപനം
നടത്തിവരികയായിരുന്നു

ചങ്ങരംകുളം:ചികിത്സയിൽ കഴിഞ്ഞ കോലളമ്പ്
സ്വദേശിയായ യുവാവ് മരിച്ചു.കോലളവ് കോലത്ത്
സ്വദേശി ഇല്ലത്ത് വളപ്പിൽ മമ്മിഹാജിയുടെ മകൻ
വളപ്പിൽ നൗഫൽ(38) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.ചങ്ങരംകുളത്ത് ലിയ പർദ്ദ എന്ന സ്ഥാപനം
നടത്തി വരികയായിരുന്നു.മാതാവ് ഖദീജ,ഭാര്യ അനീഷ,മക്കൾ ആമിന,നഹൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button