CHANGARAMKULAM
എംജിഎം വനിതാ സംഗമം
എംജിഎം വനിതാ സംഗമം
ചങ്ങരംകുളത്ത് നടന്നു
ചങ്ങരംകുളം: ചങ്ങരംകുളം മേഖലാ എംജിഎം വനിതാ സംഗമവും അവാർഡ് ദാനവും എം വി എം റസിഡൻഷ്യൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ
നടന്നു. എംജിഎം ചങ്ങരംകുളം മേഖലാ പ്രസിഡണ്ട് പി ആയിഷ കുട്ടി ടീച്ചർ അധ്യക്ഷത വായിച്ച ചടങ്ങ് കെ എൻ എം സംസ്ഥാന പ്രവർത്തക സമിതി അംഗം പി പി എം അഷറഫ് ഉദ്ഘാടനം ചെയ്തു
കെ ഹമീദ് മാസ്റ്റർ സംഘടനാ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചു എസ്എസ്എൽസി മികച്ച വിജയം നേടിയവർക്കുള്ള അവാർഡ് കുഞ്ഞു മുഹമ്മദ് പന്താവൂർ വിതരണം നടത്തി
അബ്ദുൽ മജീദ് സുഹരി
മുഖ്യ പ്രഭാഷണം നടത്തി
മയ്യത്ത് പരിപാലനം സംബന്ധിച്ച് ക്ലാസിന് കെ വി മുഹമ്മദ് മൗലവി നേതൃത്വം നൽകി
സുഹറടീച്ചർ
ഫസീല മുജീബ് ഷീജ കോക്കൂർ ഷാജിത വി എന്നിവർ പ്രസംഗിച്ചു.