EDAPPAL
നെൽവയൽ നികത്തുന്നതിൽ കൊടി കുത്തി പ്രതിഷേധിച്ചു
എടപ്പാൾ:കാലടി പഞ്ചായത്തിൽ പത്താം വാർഡിൽ ബീവറേജിനു സമീപമുള്ള നെൽവയൽ രാത്രിയുടെ മറവിൽ വ്യാപകമായി നികത്തുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി കൊടിനാട്ടി.കെ.ജി ബെന്നി ഉദ്ഘാടനം ചെയ്തു.ടി.പി ശ്രീജിത്ത് അധ്യക്ഷനായി.കെ.ജി ബാബു,ടി.പി മോഹനൻ,യു.ഹമീദ്,സുജീഷ് നമ്പ്യാർ,ബാലൻ ചെട്ടിയാരത്,ഹംസ കാവുങ്ങൽ എന്നിവർ നേതൃത്വം നൽകി