CHANGARAMKULAM

കാരുണ്യം പാലിയേറ്റിവ്‌ പരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചു

ചങ്ങരംകുളം:കിടപ്പിലായ രോഗികളുടെ ഗൃഹകേന്ദ്രീകൃത പരിചണത്തിന് വളണ്ടിയർമാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ വളണ്ടിയർമാർക്കുള്ള പരിശീല പരിപാടി സംഘടിപ്പിച്ചു.
ഡോ. ടി കെ ഹാഫിസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് പി.പി.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
യൂസഫ് തിരൂർ, പി കെ അബ്ദുല്ലകുട്ടി വിവിധ ക്യാമ്പിനു നേതൃത്വം നൽകി
ചിറക് വിദ്യാർത്ഥി കൂട്ടായ്മ കൺവീനർ മിഥുന വളയംകുളം, എം എ ലത്തീഫ്, ഉസ്മാൻ പന്താവൂർ, ജബ്ബാർ ആലംകോട്, വി കെ ആയിഷ ഹസൻ, അബ്ദുൽ ജബ്ബാർ പള്ളിക്കര പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button