EDAPPAL

എടപ്പാളിൽ കനത്ത മഴയിൽ വീടിനു മുകളിലേക്ക് മരം വീണു

എടപ്പാൾ: ഇന്നലെ രാത്രിയിൽ ഉണ്ടായ മഴയിൽ വീടിനു മുകളിലേക്ക് മരം പൊട്ടിവീണു. എടപ്പാൾ ചന്തക്കുന്ന് പാണക്കാട്ട് രാധയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. ആറയിൽ ശശിയുടെ വീടിന് മുകളിലേക്കും മരം വീണു. ഇന്നുപുലർച്ചെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ആണ് മരം വീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button