EDAPPAL

കണ്ണൻ നായർ ദിന പുരസ്ക്കാരം വി സെയ്ത് ഏറ്റുവാങ്ങി

മാധ്യമ രംഗത്ത് വിവിധ അവാർഡുകൾ നേടിയദേശാഭിമാനി മലപ്പുറം എഡിഷനിലെ എടപ്പാൾ ഏരിയ ലേഖകൻ വി സെയ്തിനെ കണ്ണൻ നായർ ദിന പുരസ്ക്കാരം നൽകി ആദരിച്ചു.എറണാകുളം കണ്ണൻ നായർ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസിൽ നിന്ന് ‘പുരസ്കാരവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. ഇതിനു മുമ്പ് 2020 തിലും കണ്ണൻ നായർ ദിന പുരസ്കാരം നൽകി ആദരിച്ചിരുന്നു. മാധ്യമ രംഗത്ത് ഇതിനകം 15 ഓളം അവാർഡുകൾ നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button