KERALA

കുന്നംകുളം നഗരസഭയിലെ 16 പ്രതിപക്ഷ കൗൺസിലർമാർ അറസ്റ്റിൽ

കുന്നംകുളം: ഓൺലൈൻ കൗൺസിൽ യോഗത്തിന്റെ ലിങ്ക് നൽകാത്തതിൽ പ്രതിഷേധിച്ച് നഗരസഭാ ചെയർപേഴ്സനെയും ഭരണപക്ഷ കൗൺസിലർമാരും നഗരസഭ ജീവനക്കാരെയും തടഞ്ഞുവെച്ച് പ്രതിഷേധിച്ച ബിജെപി, കോൺഗ്രസ്, ആർഎംപി കൗൺസിലർമാരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു നീക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button