BREAKING NEWSLATEST NEWSLocal newsMALAPPURAMതിരൂർ

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ ന് കുത്തേറ്റു.പ്രതി പോലീസ് പിടിയിൽ.പരിക്കേറ്റ രഞ്ജിത് തിരൂർ ആശുപത്രിയിൽ ചികിത്സയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button