EDAPPALLocal news

എടപ്പാൾ ഗ്രാമ പഞ്ചായത്ത് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു

എടപ്പാൾ: എടപ്പാൾ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണത്തിന് ഒരു പൂ മുറം പദ്ധതിയിൽ ചെണ്ടു മല്ലി തൈകൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ.പി സിന്ധു വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സി. എ ബുഷറ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അബ്ഷിബ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് ലൈസ് മെമ്പര്മാരായ ക്ഷമ റഫീഖ്, പ്രേമൻ കുട്ടത്ത്, കെ.പി അച്യുതൻ, ബിന്ദു മോൾ, ജനത മനോഹരൻ, ജുബൈരിയ കല്ലിങ്കൽ, കൃഷി അസിസ്‌റ്റൻ്റുമാരായ സന്തോഷ്, സി പ്രവീൺ, നീതു കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button