കൂറ്റനാട്
കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്ക് ബ്ലോക്ക് തല പരിശീലനം (റിഥം) നൽകി.
കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. പുതുതായി ചുമതലയേറ്റ കപ്പൂർ, പട്ടിത്തറ, ആനക്കര പഞ്ചായത്തുകളിൽ നിന്നുള്ള സി.ഡി.എസ് അംഗങ്ങൾക്കുള്ള പരിശീലനമാണ് നൽകുന്നത്. പഞ്ചായത് വൈസ് പ്രസിഡൻ്റ പി. രാജീവ് അധ്യക്ഷത വഹിച്ചു. അലി കുമരനല്ലൂർ, കപ്പൂർ കുടുംബശ്രീ പെയർ പേഴ്സൺ നിഷ, ആനക്കര ചെയർ പേഴ്സൺ സുനിത, പട്ടിത്തറ ചെയർപേഴ്സൺ രേഷ്മ, കെ.എ ഷംസു, ശാന്തകുമാരി, ലളിത, ശ്രീജ, തുടങ്ങിയവർ സംസാരിച്ചു..