EDAPPAL

എടപ്പാൾ പഞ്ചായത്തിൽ യുഡിഎഫ് ഭൂരിപക്ഷം നേടി തിരിച്ചുവരും

എടപ്പാൾ: വർഷങ്ങളോളം സിപിഎം ഭരിച്ച് വികസന മുരടിപ്പിൽ താളം തെറ്റിയ എടപ്പാൾ ഗ്രാമപഞ്ചായത്ത് യുഡിഎഫ് തിരിച്ചു പിടിക്കും.അതിന്റെ തെളിവാണ് എടപ്പാൾ പഞ്ചായത്തിൽ കാണുന്ന സിപിഎം റിബലുകളുംപടല പിണക്കവുംഎന്നതാണ് നിലവിലെ അവസ്ഥ. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അയിലക്കാട് സുപാരിപ്പടിയിൽ ചേർന്ന യുഡിഎഫ് കുടുംബസംഗമം അഡ്വ.എം രോഹിത് ഉദ്ഘാടനം ചെയതു.കെ ഹുസൈൻ അധ്യക്ഷത വഹിച്ചു . സിദ്ദീഖ് അലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണo നടത്തി , രാജീവ് ,എസ് സുധീർ , കെ ടി ബാവ ഹാജി , റഫീഖ് പിലാക്കൽ , ഹാരിസ് തൊഴുത്തിങ്ങൽ, കെ വി ഹംസ, എം പി എ റസാക്ക്, എൻ അഹമ്മത് ഹാജി,കെ വി മജീദ്,എൻ മുഹമ്മത് അസ് ലം , സ്ഥാനാർ ത്ഥികളായ കെ വി മുഹമ്മദ് ലൈസ്, ആസിഫ് പ്രസംഗിച്ചു. ഫോട്ടോ ക്യാപ്ഷൻ: അയിലക്കാട് ചേർന്ന യുഡിഎഫ് കുടുംബ സംഗമത്തിൽ സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button