THAVANUR

തവനുരിൽ അതിഥി തൊഴിലാളി ആരോഗ്യം കാക്കാൻ “മിസ്റ്റ് ” ക്യാമ്പ്

തവനൂർ : അതിഥി തൊഴിലാളികളുടെ രാത്രി കാല ആരോഗ്യ പരിശോധന ക്യാമ്പുകൾ ഊർജിതമായി. ജില്ലാ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മൊബൈൽ ഇമിഗ്രൻ്റ് സ്ക്രീനിംങ്ങ് ടീമിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്.
മലമ്പനി, മന്ത്, ക്ഷയം,തൊലി പരിശോധന, രക്ത സമർദ്ദം
തുടങ്ങിയ പരിശോധനയും,
ബോധവത്ക്കരണവും നടന്നു. തവനൂരിൽ തങ്ങൾപടിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ മിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. അക്ഷയ് കൃഷ്ണ, പി.ഷെബിൻ, ടി.എസ്.അരുൺ, രാജേഷ് പ്രശാന്തിയിൽ, എം.വി.ഷീല, കെ.ബിന്ദു
എന്നിവർ നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button