THAVANUR
തവനൂർ ഗ്രാമപഞ്ചായത്ത്
തദേശ തെരഞ്ഞെടുപ്പിനുമുന്നോടിയായി തവനൂർ ഗ്രാമപഞ്ചായത്തിലെ സംവരണ
വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് പൂർത്തിയായി. ജനറൽ, വനിത, എസ്.സി വാർഡുകളുടെ
വിശദാംശം ചുവടെ:
തവനൂർ ഗ്രാമപഞ്ചായത്ത്
- എസ്.സി ജനറൽ
2.എസ്.സി വനിത
3.ജനറൽ
4.ജനറൽ
5.ജനറൽ
6.വെള്ളാഞ്ചേരി സൗത്ത് വനിത
7.ജനറൽ
8.ജനറൽ
9.ജനറൽ
10.തൃക്കണാപുരം വെസ്റ്റ് വനിത
11.വനിത
12.കാഞ്ഞിരകുറ്റി എസ്, സി വനിത
13.ജനറൽ
14.മറവഞ്ചേരി ഈസ്റ്റ് വനിത
15.മറവഞ്ചേരി വനിത
16.കല്ലൂർ വനിത - അയങ്കലം വനിതാ എസ്.സി
18.അന്ത്യാളംകുടം എസ്. സി
19.അതളൂർ വനിത
20.മാത്തൂർ വനിത
21.മാട്ടം വനിത