CHANGARAMKULAM

ശോഭയാത്ര നടത്തി

ചങ്ങരംകുളം: കോക്കൂർ അമ്പാടി ക്കണ്ണൻ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭയാത്ര നടത്തി. കോക്കൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും തുടങ്ങി അന്തിമഹാകാളൻ ക്ഷേത്രത്തിൽ സമാപനം കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button