EDAPPAL

വൈദ്യർപടി ഗ്രാമീണ റോഡിന്റെ ഉദ്ഘാടനം നടന്നു

എടപ്പാൾ :ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടിൽ നിർമ്മിച്ച വൈദ്യർപടി–പൂച്ചേരിക്കൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ക്ഷമ റഫീഖ് സ്വാഗതവും എൻ.ആർ.ഇ.ജി അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജല നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button