EDAPPALLocal news

ഹജ്ജ് യാത്രയയപ്പും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

എടപ്പാൾ: അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പും അമീൻ മോൻ അനുസ്മരണ പ്രാർത്ഥനാ സദസ്സിനും വി.വി. റസാഖ് ഫൈസി നേതൃത്വം നൽകി. സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. ടി.പി. ഉസ്താദ് പ്രാരംഭ പ്രാർത്ഥന നടത്തി.സി.വി. ജലീൽ അഹ്സനി ഉദ്ഘാടനം ചെയ്തു. കേരള ഹസൻ ഹാജി നാലകത്ത് അബ്ദുറസാഖ് ഹാജി.. ഹൈദർ സത്യാക്കൽ അലി മോൻഅയിലക്കാട്CV സുലൈമാൻ . V അബ്ദുക്കുട്ടി.ഹനീഫ. കോലൊളമ്പ് M. മൊയ്തുണ്ണിക്കുട്ടി. CP ഹൈദർ ഫ ഖ്റുദ്ധീൻഅനസ് നേതൃത്വം നല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button